Malayalam Hymn
Enne ariyunna - piriyatha snehithan
Enne ariyunna - piriyatha snehithan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്നെ അറിയുന്ന നാഥനുണ്ട്
എന്നെ കരുതുന്ന ദൈവമുണ്ട്
കണ്ണീർ തുടയ്ക്കുന്ന നാഥനുണ്ട്
കൂടെ നടക്കുന്ന ദൈവമുണ്ട് (2)
അമ്മ മറന്നാലും ഞാൻ മറക്കില്ലെന്ന്
വാഗ്ദത്വം ചെയ്ത എൻ യേശുവുണ്ട്
സ്നേഹിതർ വെറുത്താലും സ്നേഹിച്ചോർ പിരിഞ്ഞാലും
പിരിയാത്ത ദൈവമെൻ കൂടെയുണ്ട് (2)
ആരാധനാ...ആരാധനാ...
ആരാധനാ യേശുവേ (2)