Orunalum enne piriyatha sneham

Malayalam Hymn

Orunalum enne piriyatha sneham

Orunalum enne piriyatha sneham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഒരുനാളും എന്നെ പിരിയാത്ത സ്നേഹം.. കൺമണിപോലെന്നെ കാത്തീടുമേ.. നിൻ മാർവ്വിടത്തിൽ ചാരീടുവാൻ.. കൊതിയേറുന്നേ എൻ യേശു നാഥാ (2) നിൻ സ്നേഹം ഓർത്താൽ.. നിൻ കൃപകളെ ഓർത്താൽ.. (2) യോഗ്യനാക്കി എന്നെ തീർത്തവനേ..(2) കനൽ വഴി ആയാലും കൂടെ വരും.. തിരു കൃപയാൽ എന്നെ താങ്ങീടുമേ.. തീച്ചൂളയിൻ മദ്ധ്യേ ആയീടിലും.. തിരുക്കരത്താൽ എന്നെ മറച്ചീടുമേ..(2) ക്രൂശിലെ സ്നേഹം ഓർത്തീടുമ്പോൾ.. പാടീടും ഞാൻ എൻ നാഥനായി.. കൃപ തോന്നി എന്നെ സ്നേഹിച്ചതിനാൽ.. ജീവിക്കും എന്നാളും യേശുവിനായി..(2)

Related Songs