Yeshuvin sneham haa - veezhathe enne

Malayalam Hymn

Yeshuvin sneham haa - veezhathe enne

Yeshuvin sneham haa - veezhathe enne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ(2) തളരുമ്പോൾ ആശ്വാസകൻ തകരുമ്പോൾ പ്രാണനാഥൻ(2) വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയ ആ സ്നേഹമെന്തോരവർണ്ണനീയം(2) യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ ഏകനായീടുമ്പോൾ മാറോടു ചേർത്തെന്നെ അന്ത്യം വരെയും നടത്തിടും(2) വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയ ആ സ്നേഹമെന്തോരവർണ്ണനീയം(2) യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ തേങ്ങുമ്പോളരികെ വരും നാഥൻ കണ്ണുനീർ മാറ്റിയെന്നെ മാറോടണയ്ക്കും(2) വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയ ആ സ്നേഹമെന്തോരവർണ്ണനീയം(2) യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ(2)

Related Songs