Anperum yeshuvin sneham

Malayalam Hymn

Anperum yeshuvin sneham

Anperum yeshuvin sneham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അൻപേറും യേശുവിൻ സ്നേഹം നമ്മെ വിളിച്ചീടുന്നു ഇനിയും താമസമരുതേ നിത്യ സ്നേഹത്തെ തിരിച്ചറിയാൻ ലോകം തരാത്ത സ്നേഹവും ശാന്തിയും അളവന്ന്യേ ലഭിച്ചീടുമേ ഈ ലോകത്തിൻ സ്നേഹത്തെയോ വിട്ടിട്ടൊടിവാ യേശുവിങ്കൽ ശൈലവും കോട്ടയാം യേശുവിൽ നാം എന്നും സന്തോഷം അനുഭവിക്കും സ്വർഗീയ ആനന്ദമോ അത് പ്രാപിക്കും യേശുവിങ്കൽ ആധിയും വ്യാധിയും പാപവും ശാപവും മാറീടും യേശുവിങ്കൽ ശത്രുവിൻ സൈന്യത്തെ തകർത്തതാം ദൈവം നമ്മോടു കൂടെ ഉണ്ട്

Related Songs