Anperum yeshuvin impasvaram

Malayalam Hymn

Anperum yeshuvin impasvaram

Anperum yeshuvin impasvaram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അൻപേറും യേശുവിൻ ഇമ്പസ്വരം എൻ തുമ്പമകറ്റിയേ ഞാൻ ഭാഗ്യവാൻ അല്ലലേറുമീ മരുയാത്രയതിൽ നല്ലൊരു സഖിയാം അവനെനിക്ക് 1 ദാഹത്താൽ ഞാൻ വാടി കുഴഞ്ഞിടുമ്പോൾ കൊടും ചൂടിനാൽ ഞാനേറ്റം തളർന്നിടുമ്പോൾ പാറയെ പിളർന്നു ജലം കൊടുത്തോൻ ആത്മ ജീവജലം എനിക്കേകിടുന്നു;- അൻ... 2 ക്ഷാമങ്ങൾ അനവധി വർദ്ധിക്കുമ്പോൾ ആത്മ ക്ഷാമം എവിടെയും പെരുകിടുമ്പോൾ മരുഭൂമിയിൽ മന്നകൊടുത്തവനെ നിക്കാത്മ ജീവമന്ന ഏകി പോഷി?‍ിക്കും;- അൻ... 3 സ്വന്തജനത്തെ മരുഭൂമിയിൽ സന്തതം ജയമായ് നടത്തിയോനെ വാഗ്ദത്ത നാട്ടിൽ ഞാനെത്തും വരെ എന്നെ അനുദിനം ജയമായ് നടത്തീടണെ;- അൻ...

Related Songs