Ennodulla yeshuvin sneham

Malayalam Hymn

Ennodulla yeshuvin sneham

Ennodulla yeshuvin sneham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്നോടുള്ള യേശുവിൻ സ്നേഹം എന്നോടുള്ള അവന്റെ കൃപ നൽകീടും ഓരോ നന്മകൾക്കും എന്തു ഞാൻ പകരം നൽകിടുമേ ഞാൻ പാടിടും ഞാൻ ഘോഷിക്കും ഞാൻ ജീവിക്കും എന്റെ യേശുവിനായ് 2 മരുഭൂപ്രയാണത്തിൽ തളർന്നീടാതെ തണലായ് എന്നും എന്റെ കൂടെയുണ്ട് ശത്രു തൻ അസ്ത്രം എയ്തിമ്പോൾ ശരണമായ് എന്നും എന്നെ കാക്കും;- 3 തൻ സന്നിധേ ഞാൻ എത്തുംവരേ അന്ത്യം വരെ എന്നെ കാത്തീടുമേ വീഴാതെ എന്നും എന്നെ താങ്ങും തളരാതെ എന്നും എന്നെ കാക്കും;-

Related Songs