Orunalum piriyatha nalla

Malayalam Hymn

Orunalum piriyatha nalla

Orunalum piriyatha nalla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഒരുനാളും പിരിയാത്ത നല്ല സഖിയായ്‌ എന്റെ യേശു അരികിലുണ്ട്‌ എന്നെ തളരാതെ കരം തന്നു നയിച്ചീടുവാൻ മതിയായ ബലവാനവൻ അവൻ നടത്തുന്ന വഴികളും കരുതുന്ന വിധങ്ങളും അനന്യമാം കൃപയാലത്രേ 2 രക്താബരംപോൽ കഠിനമായ കറയെല്ലാം കഴുകുമവൻ എന്റെ പാപം പോക്കിയെന്നെ ശോഭയാർന്ന സൃഷ്ടിയാക്കുമേ;- 3 ഇത്രത്തോളം കരുതിയവൻ ജയത്തോടെ നടത്തുമവൻ എന്നുമെന്നും തൻ ദയയാൽ അളവില്ലാതെ തരുമെനിക്ക്‌;-

Related Songs