Orunalum piriyathe karuthuvan

Malayalam Hymn

Orunalum piriyathe karuthuvan

Orunalum piriyathe karuthuvan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഒരുനാളും പിരിയാതെ കരുതുവാൻ യേശുവുണ്ട് തളരാതെ മരുഭൂവിൽ ഓടിടുവാൻ ബലമേകിടും യേശുപരൻ chrous ഹല്ലേലയുയ്യാ ഹല്ലേലയുയ്യാ ഹല്ലേലയുയ്യാ ഹല്ലേലയുയ്യാ 1 ദൈവം അനുകൂലം എനിക്കെന്നുമേ തൻ തിരു സാന്നിദ്ധ്യം എൻ ബലമേ;- chorus 2 എല്ലാരും കൈവിട്ടു പോയിടുമ്പോൾ മാറാത്ത നൽ തുണ നീ മാത്രമേ;- chorus 3 ആത്മവിൻ സാന്നിദ്ധ്യം തന്നരുളി ശോധനയിൽ നമ്മെ നടത്തീടുമേ;- chorus 4 മരണത്തെ ജയിച്ചവൻ കൂടുള്ളതാൽ സാത്താന്യ ശ്കത്തീയേ ജയച്ചീടുമേ;- chorus 5 എൻ പ്രിയൻ മേഘത്തിൽ വന്നീടുമേ ആ ദിനം ആഗതമായി പ്രിയരേ;- chorus

Related Songs