Arikil vanne ente murivine (Nalla Shamarayne)

Malayalam Hymn

Arikil vanne ente murivine (Nalla Shamarayne)

Arikil vanne ente murivine (Nalla Shamarayne) lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അരികിൽ വന്ന് എന്റെ മുറിവിനെ തലോടിയാ നല്ല ശമര്യനെ(2) മറുവഴിയായി പലർ നീങ്ങി കണ്ടിട്ടും കാണാതെയും മാറിപ്പോയി(2) ആ സ്നേഹത്തിൻ ആഴത്തെ ഞാൻ കണ്ടീടുന്നു(2) ആരും ആരും നൽകാത്ത സ്നേഹം(2) 2 കുശവൻ കൈയ്യിൽ കളിമണ്ണ് പോൽ മാനപാത്രമായ് മാറ്റീണെ(2) എൻ നിന്ദ മാറ്റി നീ കാൽവറിയിൽ ജീവന്റെ ജീവനാം യേശുനാഥാ(2)

Related Songs