Varuvin varuvin yeshuvin arikil

Malayalam Hymn

Varuvin varuvin yeshuvin arikil

Varuvin varuvin yeshuvin arikil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വരുവിൻ വരുവിൻ യേശുവിൻ അരികിൽ ആരാധിക്കാം നമുക്കാരാധിക്കാം സ്തുതികൾക്കും എല്ലാ പുകഴ്ച്ചയ്ക്കും യോഗ്യൻ മാനത്തിനും ബഹുമാനത്തിനും (2) വാഴ് ത്തി വണങ്ങാം കീർത്തനം പാടാം അത്യുച്ച നാദത്താൽ സ്തുതിച്ചീടാം(2) ദയ തന്നവൻ അവൻ നല്ലവൻ എൻ രക്ഷകൻ യേശു അവൻ (2);- വരുവിൻ... 1 പരിശോധനകൾ തരണം ചെയ് വാൻ അനുദിനം അടിയനു കൃപ പകരൂ ഇരുളും വഴിയിൽ വഴികാട്ടിടുവാൻ തുണയായ് വരുമെൻ സഖി നീയേ(2);- വാഴ്ത്തി വണങ്ങാം... വരുവിൻ വരുവിൻ... 2 ബലഹീനതയിൽ ബലമേകിടുവാൻ വരുമെന്നരുളിയ സർവ്വേശാ മരണം വരെയും ശരണം നീയേ പിരിയാതെന്നെ കരുതൂ നീ(2);- വാഴ്ത്തി വണങ്ങാം... വരുവിൻ വരുവിൻ...

Related Songs