Malayalam Hymn
Arikil varika anugraham chorika
Arikil varika anugraham chorika lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അരികിൽ വരിക അനുഗ്രഹം ചൊരിക
അനവധി നൻമകൾ അനുദിനവും
ആദിമുതൽക്കേ അറിഞ്ഞവൻ നീയേ
അന്ത്യം വരേയും അനുഗ്രഹിക്ക
വചനപ്പൊരുളിൻ തെളിനീരുറവ
ഹൃദയനിലങ്ങളിൽ ഒഴുക്കണമേ
ഉഴുതുമറിക്കീ പാഴ്മരുഭൂമിയെ
ഫലമേകും നൽ നിലമായി
പടകിൽ വരിക പ്രബോധനമേകി
അനുഗ്രഹനിറവിലെൻ കുറവറിയാൻ
അന്ത്യത്തോളം അനനുഗമിച്ചിടുവാൻ
പകരുക ശക്തി അടിയാരിൽ
സൗഖ്യം തരികഅടിപ്പിണരുകളാൽ
വിശ്വാസത്താൽ അറിഞ്ഞിടുവാൻ
അർപ്പിത വഴിയിൽ സാക്ഷികളായി
തിരുഹിതമെന്നും നിറവേറ്റാൻ