Enne veenda sneham kurishile

Malayalam Hymn

Enne veenda sneham kurishile

Enne veenda sneham kurishile lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ വീണ്ട സ്നേഹം കുരിശിലെ സ്നേഹം നിന്റെതെന്നും ഞാൻ (2) 1 പാപിയമെന്നെ വീണ്ടെടുപ്പാനായി മരക്കുരിശേറി അവൻ കാൽവറിയിൽ കയറി കുരിശതിൽ താൻ മരിച്ചു;- എന്നെ 2 പുതുഹൃദയം അവനേകിയതാലെ വെറുത്തേൻ ജഡത്തിൻസുഖം വെറുത്തേൻ നയനസുഖം വെറുത്തേൻ ലോകസുഖം;- എന്നെ 3 പോയിടാൻ നിൻകൂടെ നല്കിടുന്നെന്നെ ഞാൻ പർവ്വതങ്ങളിൽകൂടെ താഴ്വരകളിലും ഞാൻ വെള്ളങ്ങളിലുംകൂടെ;-എന്നെ 4 നടത്തീടുകെന്നെ നാൾതോറും പ്രിയനെ മരുഭൂമിയിൽ കൂടെ പാട്ടുകൾ പാടിക്കൊണ്ടു നിത്യതയിൽ വരെയും;- എന്നെ

Related Songs