Aadya sneham ninnil innum

Malayalam Hymn

Aadya sneham ninnil innum

Aadya sneham ninnil innum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആദ്യ സ്നേഹം നിന്നിൽ ഇന്നും ഉണ്ടോ സോദരാ-നീ യേശുവെ കണ്ട നാളിലെ ചൂടു നിന്നുള്ളിൽ ഇന്നുണ്ടോ സോദരാ – നിനച്ചിടുക 1 എന്തൊരു സ്നേഹം! എന്തൊരു ഐക്യത! എന്തൊരു കൂട്ടായ്മ! എന്തൊരു പ്രാർത്ഥന! എന്തൊരു താഴ്മ! എന്തൊരു ആവേശം!-അതിന്നും ഉണ്ടോ 2 എന്തു വിശ്വാസം! എന്തു വിശുദ്ധി! എന്തൊരു ദൈവഭയം! എന്തു പ്രത്യാശ! എന്തു സഹായം! എന്തൊരു കാരുണ്യം!- അതെങ്ങു പോയി? 3 അയ്യോ സോറി എന്റെ പൊന്നു ബ്രദറേ ഭയങ്കര ബിസിയാണ് സൺഡേയും മൺഡേയുംഫ്രൈഡേയും എല്ലാം ഓരോരോ കാര്യങ്ങളാ- എന്തു ചെയ്യാനാ? 4 നിൽക്കുക നിൽക്ക മടങ്ങുക യേശുവിൻ പാദത്തിൽ വീഴുക നീ നിന്നുള്ളിൽ ഉള്ള ദൈവിക ബന്ധം ആഴത്തിൽ ഉറപ്പിക്ക നീ - വൈകരുതിനി

Related Songs