Enne veenda nathan karthanakayal

Malayalam Hymn

Enne veenda nathan karthanakayal

Enne veenda nathan karthanakayal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്നെ വീണ്ട നാഥൻ കർത്തനാകയാൽ എന്നെ നടത്തീടാൻ ശക്തനാകയാൽ വന്നു മദ്ധ്യാകശേ ചേർക്കുമെന്നതാൽ ഹല്ലേലുയ്യാ പാടും ഞാൻ 2 പാരിലാശവയ്പാൻ യേശുമാത്രമാം ക്രൂശിലോളം താണ തൻ വൻ സ്നേഹത്തിൻ ആഴം നീളം വീതി വർണ്ണിച്ചീടാൻ ഏഴയ്ക്കീശാ നാവില്ലേ 3 എന്നിലെന്തുകണ്ടെൻ പ്രാണനാഥനേ നിൻ കരങ്ങൾ ക്രുശിലാണിയേല്ക്കുവാൻ തുപ്പലേറ്റ മുഖം കണ്ടെൻ കാന്തനേ ചുംബിക്കും ഞാൻ സ്വർഗ്ഗത്തിൽ 4 ലക്ഷങ്ങളിൽ സുന്ദരനെൻ വല്ലഭൻ വെൺമയും ചുവപ്പുമാർന്ന നല്ലവൻ നിത്യയുഗം തന്നോടൊത്തു പാർക്കുവാൻ ഹൃത്തിലാശയേറുന്നേ യേശു രക്ഷിതാവെൻ സ്വന്തമാകയാൽ-എന്നരീതി

Related Songs