Ente nathan vallabhan thaan

Malayalam Hymn

Ente nathan vallabhan thaan

Ente nathan vallabhan thaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ നാഥൻ വല്ലഭൻ താൻ അല്ലലെല്ലാം മാറ്റിടുമേ തന്റെ നാളിൽ എന്തുമോദം ആർത്തിയോടാവലായ് നോക്കിടുമേ ഓ പാദങ്ങൾ പൊങ്ങിടുന്നേ ചേരുവാൻ നിൻ സവിധേ(2)-എന്റെ... 1 പാരിടത്തിൽ പാടുപെട്ട പാവനരെ ചേർത്തിടുവാൻ വരുമന്ന് ദൂതരുമായ് തന്നെ മാനിച്ചോരെ ചേർത്തിടുവാൻ;- 2 മരുഭൂവിൽ ഞരങ്ങുന്ന തൻ വിശുദ്ധ സംഘമേ നീ പരനോട് ചേർന്ന് നിത്യം എണ്ണമില്ലായുഗം അങ്ങ് വാഴും;- 3 വിശ്വാസത്തിൻ കൺകളാൽ ഞാൻ ഇന്നവയെ കണ്ടിടുന്നു ആശ്വാസമേ നേരിൽ കാണും അന്നവൻ പൊൻമുഖം മുത്തിടുമേ;-

Related Songs