Chinthaakulangal vendaa vallabhan

Malayalam Hymn

Chinthaakulangal vendaa vallabhan

Chinthaakulangal vendaa vallabhan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ചിന്താകുലങ്ങൾ വേണ്ടാ വല്ലഭൻ അരികിലുണ്ട് ഭാരങ്ങൾ ഒന്നും വേണ്ടാ കരുതുന്ന നാഥനുണ്ട്(2) 1 കഷ്ടത്തിൻ നടുവിൽ തുണയേകിടും രോഗക്കിടക്കയിൽ വിടുവിച്ചിടും(2) സാന്ത്വനം ഏകി ശാന്തി നൽകും ആശ്വാസദായകൻ അരികിലുണ്ട്(2);- ചിന്താ... 2 വഴിയിൽ തളരാതെ പാലിച്ചിടും ചിറകിൻ നിഴലിൽ ശരണം തരും(2) ദിനവും പുതു മന്ന നൽകി തരും അത്ഭുതനേശു അരികിലുണ്ട്(2);- ചിന്താ... 3 പ്രാർത്ഥനയ്ക്കുത്തരം നൽകുന്നവൻ ഞെരുക്കത്തിൽ നിലവിളി കേൾക്കുന്നവൻ(2) കണ്ണുനീർ കാണുമ്പോൾ മനസ്സലിയും വല്ലഭൻ യേശു അരികിലുണ്ട്(2);- ചിന്താ...

Related Songs