Yeshu nallavan avan vallabhan avan

Malayalam Hymn

Yeshu nallavan avan vallabhan avan

Yeshu nallavan avan vallabhan avan lyrics · Malayalam Christian Song · Video

The Hymnal
Key of G
0 plays
WhatsApp

Lyrics

1 യേശു നല്ലവൻ അവൻ വല്ലഭൻ അവൻ ദയയോ എന്നുമുള്ളത് പെരുവെള്ളത്തിൽ ഇരച്ചിൽ പോലെ സ്തുതിച്ചീടുക അവന്റെ നാമം ഹല്ലേലുയ്യാ ഹല്ലേലുയ്യാ(2) മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം ശക്തിയും ബലവും എൻ യേശുവിന് 2 ഞാൻ യഹോവക്കായ് കാത്തുകാത്തല്ലോ അവൻ എങ്കലേക്കു ചാഞ്ഞുവന്നല്ലോ നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും കയറ്റി;- ഹല്ലേ... 3 എന്റെ കാൽകളെ പാറമേൽ നിർത്തി എൻ ഗമനത്തെ സുസ്ഥിരമാക്കി പുതിയൊരു പാട്ട് എനിക്കു തന്നു എൻ ദൈവത്തിനു സ്തുതിതന്നെ;- ഹല്ലേ... 4 എന്റെ കർത്താവെ എന്റെ യഹോവെ നീയൊഴികെ എനിക്കൊരു നന്മയുമില്ല ഭൂമിയിലുള്ള വിശുദ്ധന്മാരോ അവർ എനിക്കു ശ്രേഷ്ഠന്മാർ തന്നെ;- ഹല്ലേ...

Related Songs