Yeshu nallavan yeshu vallabhan sarva

Malayalam Hymn

Yeshu nallavan yeshu vallabhan sarva

Yeshu nallavan yeshu vallabhan sarva lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശു നല്ലവൻ യേശു വല്ലഭൻ സർവ്വ-വല്ലഭൻ കണ്ണുനീർ മാറ്റിസന്തോഷം തന്ന യേശു നല്ലവൻ(2) പാടി സ്തുതിച്ചിടാം വാഴ്ത്തി പുകഴ്ത്തിടാം ഉല്ലാസത്തോടെ നാം ആർത്തു ഘോഷിക്കാം 2 കഷ്ടങ്ങൾ നടുവിൽ വന്നെന്നെ രക്ഷിച്ച യേശു വല്ലഭൻ ദുഃഖത്തിൻ നടുവിൽ ആശ്വാസം തന്ന യേശു നല്ലവൻ(2) സർവ്വശക്തൻ യേശുവിന്റെ മക്കൾ നമ്മൾ ഇല്ല ഇനി ഭയപ്പെടില്ല ശക്തനാക്കുന്നവൻ മുഖാന്തരം നമുക്കെല്ലാം സാധ്യമേ (2);- പാടി... 3 ശത്രുവേ തകർക്കാൻ ശക്തി തരുന്നവൻ യേശു വല്ലഭൻ വചനം അയച്ചു സൗഖ്യം തരുന്നവൻ യേശു നല്ലവൻ (2) സർവ്വശക്തൻ യേശുവിന്റെ മക്കൾ നമ്മൾ ശത്രു കാലിൽ വീഴില്ലല്ലോ രോഗം ദാരിദ്ര്യം ചിന്താകുലങ്ങളും എല്ലാം തോറ്റുപോം (2);- പാടി...

Related Songs