Yeshu nallavan yeshu vallabhan

Malayalam Hymn

Yeshu nallavan yeshu vallabhan

Yeshu nallavan yeshu vallabhan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു നല്ലവൻ യേശു വല്ലഭൻ എന്നെന്നും മാറാത്തവൻ അവൻ എന്നെന്നും മാറാത്തവൻ കുരുടരിൻ കണ്ണുകൾ തുറന്നവൻ അവൻ നല്ലവൻ നല്ലവനെ ചെകിടരിൻ കാതുകൾ തുറന്നവൻ അവൻ നല്ലവൻ നല്ലവനെ അവൻ നല്ലവൻ സർവ്വ വല്ലഭൻ തൻ കൃപകൾ എന്നുമുള്ളതു രോഗത്തിൻ കെട്ടുകൾ തുറന്നവൻ അവൻ നല്ലവൻ നല്ലവനെ പാപത്തെ പോക്കും പരിശുദ്ധൻ അവൻ നല്ലവൻ നല്ലവനെ അവൻ നല്ലവൻ സർവ്വ വല്ലഭൻ തൻ കൃപകൾ എന്നുമുള്ളതു ഇതുവരെ എന്നെ നടത്തിയോൻ അവൻ നല്ലവൻ നല്ലവനെ ഇനിമേലും എന്നെ നടത്തുമെ അവൻ നല്ലവൻ നല്ലവനെ അവൻ നല്ലവൻ സർവ്വ വല്ലഭൻ തൻ കൃപകൾ എന്നുമുള്ളതു

Related Songs