Yakkobin vallabhan marathavan

Malayalam Hymn

Yakkobin vallabhan marathavan

Yakkobin vallabhan marathavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യാക്കോബിൻ വല്ലഭൻ മാറാത്തവൻ വാനവും ഭൂമിയും മാറിയാലും വിശ്വസ്തനവൻ ദയ എന്നുമുള്ളത് ഇന്നോളമെൻ മരുയാത്രയിൽ വർണ്ണീച്ചീടുമേ ഘോഷിച്ചാർക്കുമേ നാഥനവൻ മമ പാതയിൽ വലം കരം തന്നെന്നെ നടത്തുന്നതാൽ 1 പാറയാം യാഹവൻ വാഴ്ത്തപ്പെട്ടോൻ യുദ്ധത്തിനായ് എന്റെ കൈകളേയും പോരിനായ് അവൻ എന്റെ വിരലിനെയും അഭ്യസിപ്പിക്കുന്നു തൻ കൃപയാൽ;- 2 കരയുവാൻ കണ്ണുള്ള കാലമെല്ലാം കരുതീടും കനിഞ്ഞവൻ കണ്മണിപോൽ ആപത്തിലും എന്റെ രോഗത്തിലും നാലാമനായ് അവൻ വന്നുചേരുമേ;- 3 ദൈവമാം രാജാവേ അങ്ങേ പുകഴ്ത്തുന്നു നാൾതോറും നിൻ തിരുനാമത്തെ വാഴ്ത്തുന്നു ഉന്നതനേ യാഹേ നിത്യം സ്തുത്യനേ ആർത്തിയോടെ ഞങ്ങൾ ആരാധിക്കുന്നേ;-

Related Songs