Vakku paranjal marathavan

Malayalam Hymn

Vakku paranjal marathavan

Vakku paranjal marathavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാക്കു പറഞ്ഞാൽ മാറാത്തവൻ വഴിയിലെന്നെ തള്ളുകില്ല(2) യേശു എന്നെ നടത്തിടും നാഥൻ എന്നെ പോറ്റിടും(2) 1 ലോകത്തിൽ ഞാൻ ആശ്രയം വെക്കില്ല എന്നെ നടത്താൻ ദൈവമുള്ളതാൽ(2) മനുഷ്യരിൽ ഞാൻ ആശ്രയം വെക്കില്ല യഹോവയാണെൻ ആശ്രയം(2) 2 ലോകത്തിൻ കരം തള്ളിക്കളയും താതൻ തൻ കരം തള്ളുകില്ല (2) പ്രഭുക്കളിൽ ഞാൻ ആശ്രയം വെക്കില്ല യഹോവയാണെൻ ആശ്രയം(2)

Related Songs