Malayalam Hymn
Vagdatham cheythavan vakku marathavan
Vagdatham cheythavan vakku marathavan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 വാഗ്ദത്തം ചെയ്തവൻ വാക്കു മാറാത്തവൻ
വാക്കു പറഞ്ഞവൻ കൂടെ ഇരിക്കുമേ
ദൈവം നൽകീടും ദൈവം നൽകീടും(2)
തൻ വാഗ്ദത്തങ്ങൾ ദൈവം നൽകീടും
2 തളരുകയില്ല ഞാൻ പതറുകയില്ല ഞാൻ
വാഗ്ദത്ത ദേശമോ അതു നേടും നിശ്ചയം
3 ചെങ്കടൽ വന്നാലും യെരിഹേ ഉയർന്നാലും
യോർദ്ദാൻ കവിഞ്ഞാലും ഞാൻ മൻപോട്ടോടുമേ
4 ചേർന്നിടും വേഗത്തിൽ എൻ പ്രിയൻ നാദത്തിൽ
പാടിടും അന്നു ഞാൻ ജയത്തിൻ ഗീതമേ
5 പ്രാപിച്ചീടുമേ പ്രാപിച്ചീടുമേ
എൻ വാഗ്ദത്തം ഞാൻ പ്രാപിച്ചീടുമേ(2)