Vagdatham cheythavan marukilla

Malayalam Hymn

Vagdatham cheythavan marukilla

Vagdatham cheythavan marukilla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വാഗ്ദത്തം ചെയ്തവൻ മാറുകില്ല വാക്ക് പറഞ്ഞവൻ മാറുകില്ല(2) ആകാശം ഭൂമിയിവ മാറീടിലും നിൻ വചനങ്ങൾക്ക് മാറ്റമില്ല(2) ആരാധ്യനെ പരനാരാധ്യനെ ആരിലും ഉന്നതൻ ആയവനെ(2) വഴിയും സത്യവും ആയവനെ അങ്ങേയെന്നും ഞങ്ങൾ ആരാധിക്കും(2) 2 രോഗം പ്രയാസങ്ങൾ വന്നീടിലും പ്രതികൂല കാറ്റെന്മേൽ അടിച്ചീടിലും(2) മരണത്തെ ജയിച്ചവൻ യേശുവുണ്ട് കർത്തനാം യേശുവെൻ അരികിലുണ്ട്(2);- ആരാധ്യനെ... 3 കർത്തൻ തൻ വരവ് സമീപമായ് കാലങ്ങളധികം ഏറെയില്ല(2) പ്രത്യാശ പുരുഷനെ കണ്ടീടുവാൻ കാന്തയാം സഭയെ നീ ഒരുങ്ങീടുക(2);- ആരാധ്യനെ...

Related Songs