Vag‌datham cheythavan njaan allayo

Malayalam Hymn

Vag‌datham cheythavan njaan allayo

Vag‌datham cheythavan njaan allayo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാഗ്‌ദത്തം ചെയ്തവൻ ഞാൻ അല്ലയോ നിന്നെ ദൂതറിയിച്ചവൻ ഞാനല്ലയോ വ്യാജം പറയുവാൻ മനുഷ്യനല്ല ഞാൻ വാക്ക് പറഞ്ഞാൽ മാറാത്തവൻ കരയുന്ന ഹാഗാറിനായ് ഉറവകൾ തുറന്ന് കരുതിയ ദൈവം ഞാൻ അല്ലയോ വിതുമ്പിയ ഹന്നയ്ക്കായ് ശാമുവേലിനെ നൽകി മാനിച്ച ദൈവം ഞാനല്ലയോ സെഖരിയാവിന് സ്നാപകനെ നൽകി പ്രാർത്ഥനയ്ക്കുത്തരം കൊടുത്തവൻ ഞാൻ വാഗ്‌ദത്ത മശിഹായെ കാണുവാനായ് ശിമയോനായുസ്സ് കൊടുത്തവൻ ഞാൻ മാർക്കോസിൻ മാളികയിൽ അഗ്നിനാവുകളായി ആത്മാവ് പകർന്നത് ഞാനല്ലയോ പ്രാണപ്രേയസി സഭയെ ചേർക്കുവാൻ വനമേഘത്തിൽ വരുന്നതും ഞാൻ

Related Songs