Malayalam Hymn
Yeshu marathavan
Yeshu marathavan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 യേശു മാറാത്തവൻ..യേശു മാറാത്തവൻ
യേശു മാറാത്തവൻ എന്നും
സ്വന്ത ജീവൻ തന്നു എന്നെ സ്നേഹിച്ചവൻ
യേശു എന്നെന്നും മാറാത്തവൻ (2)
പാടി സ്തുതിച്ചീടുമേ
ഞാൻ പാടി സ്തുതിച്ചീടുമേ
എന്റെ ജീവ കാലമൊക്കെയും
നന്ദിയോടെ സ്തുതിച്ചീടുമേ(2)
2 പെരിയ കൊടുങ്കാറ്റിനാലെന്റെ
പടകു തകർന്നീടുമ്പോൾ
കടലിന്മേൽ നടന്നു വരുന്ന യേശു
രക്ഷിക്കും തൻ കരത്താൽ(2)
3 ആർക്കും ഏകുവാൻ കഴിയാത്തതാം
ആത്മ രക്ഷ നൽകിയവൻ
അന്ത്യത്തോളം എന്നെ നടത്തിടുമേ
കർത്തൻ എന്നെന്നും മാറാത്തവൻ(2)