Yeshu marathavan ente yeshu

Malayalam Hymn

Yeshu marathavan ente yeshu

Yeshu marathavan ente yeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു മാറാത്തവൻ എന്റെ യേശു മാറാത്തവൻ ഇന്നലെയും ഇന്നും എന്നേക്കും യേശു മാറാത്തവൻ (2) വാക്കു മാറാത്തവൻ യേശു മാറാത്തവൻ വാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻ വാക്കു മാറാത്തവൻ യേശു മാറാത്തവൻ അന്ത്യത്തോളവും നടത്തുമാവൻ (2) കൈവിടാത്ത നാഥൻ യേശു കൈവിടാത്ത നാഥൻ കാത്തിടുന്ന നാഥൻ യേശു കാത്തിടുന്ന നാഥൻ ആഴിയിൻ ഓളങ്ങൾ ഏറി വരുമ്പോൾ തോളിൽ ഏറ്റുന്നവൻ ദുഷ്ടന്റെ കരങ്ങൾ എതിരായി വരുമ്പോൾ ചിറകിൽ മറയ്ക്കുന്നവൻ;- വാക്കു മാറാ... മറന്നിടാത്ത നാഥൻ യേശു മാറ്റമില്ലാത്തവൻ വിശ്വസ്തനായ നാഥൻ യേശു വിശുദ്ധിയിൽ അത്യുന്നതൻ ലോകത്തിൻ സ്നേഹിതർ മറന്നിടും നേരം നിത്യമായി സ്നേഹിക്കുന്നോൻ സ്വർഗീയ വീടതിൽ എത്തും വരെയും കാത്തു പാലിക്കുന്നോൻ;- വാക്കു മാറാ... കൂടെ ഉള്ള നാഥൻ യേശു നല്ലൊരു സ്നേഹിതൻ കാലിനു ദീപമവൻ എന്റെ പാതയ്ക്ക് പ്രകാശമേ ജീവിത തോണി ഉലയും നേരം അമരത്തിരിക്കുന്നവൻ ബലവും ശൈലവും കോട്ടയുമായവൻ നടത്തും അന്ത്യം വരെ;- വാക്കു മാറാ...

Related Songs