Nandiyaal padidum vallabhan yeshuve

Malayalam Hymn

Nandiyaal padidum vallabhan yeshuve

Nandiyaal padidum vallabhan yeshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നന്ദിയാൽ പാടിടും വല്ലഭൻ യേശുവേ എന്നന്തരഗം വാഴ്ത്തിടും വൻകൃപകൾ എന്നുമെന്നുമെ എന്റെ നാവാൽ പാടിടും ഹല്ലേലുയ്യ ഗീതങ്ങൾ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ സാറാഫുകൾ വാഴ്ത്തിടും ഉന്നതൻ അത്യുന്നതൻ എൻ യേശു ഉന്നതൻ ചോര തന്നു വീണ്ടെടുത്തവൻ മറുവിലയായ് തീർന്നവൻ എന്നെ തേടി വന്നവൻ തന്നിടം വിട്ടുന്നതൻ;- പരിശുദ്ധൻ... കല്ലറ തകർത്തുയിത്തവൻ പാതാളത്തെ ജയിച്ചവൻ വീടൊരുക്കാൻ പോയവൻ മാറുകില്ല വന്നിടും;- പരിശുദ്ധൻ... കാഹളങ്ങൾ കാതിൽ കേൾക്കാറായ് കാന്തൻ വരുവാൻ കാലമായ് പേർ വിളിക്കും നേരത്തിൽ കാണും നാമാ പൊന്മുഖം

Related Songs