Malayalam Hymn
Nandiyaal ennullam nirayum
Nandiyaal ennullam nirayum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നന്ദിയാൽ എന്നുള്ളം നിറയും
നന്ദി മാത്രം എന്നും യേശുവേ (2)
നീ നല്ലവൻ… ഞാൻ പാടിടും….
നിൻ ദയയോ എന്നുമുള്ളത്
നീ നല്ലവൻ… ഞാൻ പാടിടും
നിൻ ദയയോ… എന്നുമുള്ളത്
chours
യേശുവേ എൻ നാഥനെ എൻ ആത്മസ്നേഹ ദീപമേ
വണങ്ങുന്നു ഞാൻ നാഥനെ (2)
നന്ദി മാത്രം എന്നും യേശുവേ...
മരുഭൂ യാത്രയിൽ... വഴി ഒരുക്കി
മേഘ സ്തംഭമായി നാഥൻ തണലേകി
ആഴി തൻ ആഴത്തിൽ ആഴ്‌ന്നിടാതെ
കരം പിടിച്ചു... എന്നെ ഉയർത്തിയതും...
ആശ്രയം ആശ്രയം യേശുവിൽ മാത്രമേ
ആശ്രയം എൻ ആശ്രയം യേശുവിൽ മാത്രമേ
കരുതിടും പൊന്നു കാന്തനേ
കണ്മണിപോലെ കാക്കുമേ..
chorus
സ്നേഹിച്ചു എന്നെയും തൻ ജീവൻ നൽകി
അപ്പനായ് അമ്മയായ് താലോലിച്ചതും
ചുടുചോര ചിന്തിയോ എൻ പേർക്കായി
മാനിച്ചു എന്നെ എന്നും തല ഉയർത്തി
കൃപയാൽ കൃപയാൽ നിന്നതും നിന്നിലായി
കൃപയാൽ നിൻ കൃപയാൽ നിന്നതും നിന്നിലായി
പുകഴുവാൻ ഒന്നുമില്ലയേ
മാർവ്വതിൽ ചാരിടുന്നു ഞാൻ
chorus