Nandiyaal niranju maname

Malayalam Hymn

Nandiyaal niranju maname

Nandiyaal niranju maname lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നന്ദിയാൽ നിറഞ്ഞു മനമെ നന്മ നിറഞ്ഞ മഹോന്നതനാം (2) യേശു രാജനെ എന്നും സ്തുതിപ്പിൻ 1 ശൂന്യതയിൻ നടുവിൽ ജീവനും ഭക്തിക്കും വേണ്ടതെല്ലാം (2) ക്ഷേമമായേകിയെന്നെ ജയത്തോടെ നടത്തിയതാൽ(2);- നന്ദിയാൽ 2 ഗോതമ്പ് പോലെന്നെയും പാറ്റീ‍ടുവാൻ ശത്രു ശ്രമിച്ചീടുമ്പോൾ(2) താളടിയാകെതെന്റെ വിശ്വാസം കാത്തതിനാൽ(2);- നന്ദിയാൽ... 3 അസാദ്ധ്യമായതെല്ലാം കർത്താവു സാദ്ധ്യമായ് മാറ്റിയല്ലോ(2) അത്യന്തം കൈപ്പാ‍യതോ സമാധാനമാക്കിയല്ലോ(2);- നന്ദിയാൽ...

Related Songs