Chinthaakulangal ellaam

Malayalam Hymn

Chinthaakulangal ellaam

Chinthaakulangal ellaam lyrics · Malayalam Christian Song

The Hymnal
Key of D
0 plays
Lyrics onlyWhatsApp

Lyrics

ചിന്താകുലങ്ങൾ എല്ലാം യേശുവിൻമേൽ യേശുവിൻമേൽ ഇട്ടുകൊൾക അവൻ കരുതുന്നല്ലോ നിനക്കായ് ഈ ധരയിൽ... അതിശയമായ് 1 ചോദിച്ചതിലും പരമായ് നീ നിനച്ചതിലും മേൽത്തരമായ് മകനേ നിനക്കായ് ദൈവം കരുതീട്ടുണ്ട് കലങ്ങാതെ;- 2 കണ്ടിട്ടില്ലാത്ത ആൾകൾ നീ കേട്ടിട്ടില്ലാത്ത വഴികൾ മകനേ നിനക്കായ് ദൈവം കരുതീട്ടുണ്ട് കലങ്ങാതെ;-

Related Songs