Asaadhyam ellaam saadhyam aakkeedunna

Malayalam Hymn

Asaadhyam ellaam saadhyam aakkeedunna

Asaadhyam ellaam saadhyam aakkeedunna lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അസാധ്യമെല്ലാം സാധ്യമാക്കീടുന്ന യഹോവ ഇടയനല്ലോ വൈരിയിൽ നിന്നെന്നെ കാത്തു രക്ഷിക്കുന്ന യഹോവ ഇടയനല്ലോ പച്ചയായ പുൽപ്പുറത്തു കിടത്തുന്നെന്നെ സ്വസ്തമാം ഉറവിലേക്ക് നടത്തുന്നെന്നെ എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു നീതി പാതയിൽ എന്നും നടത്തിടുന്നു കൂരിരുൾ താഴ്വരയായീടിലും അനർത്ഥമൊന്നും ഞാൻ ഭയപ്പെടില്ല എന്നോട് കൂടവൻ ഉണ്ടെന്നാളും തൻ വടിയും കോലും ആശ്വാസമായ് ശത്രുക്കൾ മുൻപാകെ വിരുന്നൊരുക്കും എൻ ശിരസ്സിൽ പകരും അഭിഷേകം എന്റെ പാന പാത്രവും കവിഞ്ഞീടുന്നു നന്മയും കരുണയും പിന്തുടർന്നിടും

Related Songs