Sakalathum sakalavum angaal saadhyam

Malayalam Hymn

Sakalathum sakalavum angaal saadhyam

Sakalathum sakalavum angaal saadhyam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സകലതും സകലവും അങ്ങാൽ സാധ്യം അനുഗ്രഹം പുതുവഴി നിൻ ദാനങ്ങൾ ഞാൻ ആരെ സേവിക്കും യേശു എൻ ഉപനിധി ഞാൻ ആരെ കാക്കും യേശു എന്റെ പ്രത്യാശ (2) കരുതിയ അനുഗ്രഹം എനിക്കായി നീ ഒരുക്കിയ പുതുവഴി പുതു കൃപകൾ ഇരുൾ മാറ്റിയെന്നും കരം പിടിച്ചെന്നെ നടത്തുന്ന നാഥാ...... കരുതുന്ന നാഥാ.... (2) ഒരിക്കലും മറക്കാതെ ഓർത്തിടുന്ന കരുണയിൽ കരത്തിൽ ഞാൻ ശരണപ്പെട്ട് കാണുന്നു ഞാൻ ആ ആശ്രയ സ്ഥാനം ഓർക്കുന്നു ഞാൻ ആ വാഗ്ദാനമെന്നും

Related Songs