Sakalathum shubham sarvvavum nanma

Malayalam Hymn

Sakalathum shubham sarvvavum nanma

Sakalathum shubham sarvvavum nanma lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സകലതും ശുഭം സർവ്വവും നൻമ തിൻമ ഭവിക്കയില്ല നിന്നെ തൊടുകയില്ല തീയമ്പുകളും നിന്നോടടുക്കയില്ല ഒരു ശാപമതും 1 ശത്രു ഭേദിപ്പാൻ കഴിയാത്തതാം അഗ്നിക്കോട്ടക്കുള്ളിൽ നീ ഭാഗ്യവാൻ ശത്രു കെണിയൊരുക്കും അവൻ തന്നെ വീഴും നീയോ അതിൻമീതെ പറന്നുയരും;-... 2 കടലോളങ്ങൾ തിരമാലകൾ നിന്നെ മുക്കിക്കളവാനടുക്കുമ്പോൾ ഒരു സാഗരവും കടക്കാനാവാത്ത രക്ഷാ സങ്കേതമവനൊരുക്കും;-... 3 അൽപകാലത്തെ പാരിൽ വാസത്തിൽ നേരിടുന്നവയെല്ലാം മായയെ അതിൽ കലങ്ങിടേണ്ടാ മനം പതറിടേണ്ടാ കരുതുന്നവൻ കൂടെയുണ്ട്;-...

Related Songs