Ethra nanma yeshu cheythu

Malayalam Hymn

Ethra nanma yeshu cheythu

Ethra nanma yeshu cheythu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എത്ര നന്മയേശു ചെയ്തു തിന്മയൊന്നും ഭവിയ്ക്കാതെ എണ്ണിത്തീർത്തിടാത്ത നന്മ എണ്ണി എണ്ണി സ്തോത്രം പാടാം (2) സ്തോത്രം സ്തോത്രം സ്തോത്രം യേശു നാഥനേ... സ്തോത്രം സ്തോത്രം മാത്രം മാത്രതോറും ഓർത്തു പാടാം സ്തോത്രത്തോടെ(2) 2 ക്രൂരമായ് തകർക്കപ്പെട്ട് കൊടുംവേദന സഹിച്ച് എന്റെ ജീവൻ വീണ്ടെടുപ്പാൻ ക്രൂശിൽ ജീവൻ വെടിഞ്ഞവൻ (2);- സ്തോ... 3 എന്റെ സങ്കടങ്ങൾതീർത്ത് എന്റെ കണ്ണുനീർ തുടച്ചോൻ എന്റെ ഭാരങ്ങൾ ചുമന്ന് പാരിൽ പോറ്റിടുന്നു യേശു(2);- സ്തോ...

Related Songs