Ente nathan athishayamaayenne

Malayalam Hymn

Ente nathan athishayamaayenne

Ente nathan athishayamaayenne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ നാഥൻ അതിശയമായെന്നെ നടത്തുന്നതെന്തൊരതിശയമേ (2) എന്റെ ജീവനും, ഇന്നുള്ളതെല്ലാം ഇന്നെന്റെ നാഥന് പുകഴ്ചയായ്... (2) 1 എന്റെ സ്നേഹിതനായവൻ എന്നുമെന്റെ കൂട്ടാളിയായ് (2) അഗ്നിത്തൂണുകളാലെന്നെ കാത്തീടുന്നു പുതു ജീവൻ നൽകീടുന്നു;- എന്റെ നാഥൻ... 2 എന്റെ സാന്നിധ്യമാകേണം നീ എന്നെ കൈകളിൽ താങ്ങേണം നീ മേഘസ്തംഭങ്ങളാലെന്നെ നടത്തീടുന്നു പുതു ശക്തി പകർന്നീടുന്നു;- എന്റെ നാഥൻ...

Related Songs