Malayalam Hymn
Athbhutha manthri veeranaam daivam
Athbhutha manthri veeranaam daivam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അത്ഭുത മന്ത്രി വീരനാം ദൈവം
എന്റെ സങ്കേതം ആശ്രയവും (2)
എല്ലാം നന്മയ്ക്കായ് താതൻ ചെയ്യും
നിന്റെ എല്ലാ വഴികളും അവനറിയും (2)
ഒന്നിനും മുട്ടില്ലാതെണ്ണിത്തരും
അവൻ എന്നാളും നിന്നോടു കൂടെവരും (2)
അത്ഭുത മന്ത്രി…
കണ്ണീർ തുടയ്ക്കുന്ന താതൻ കരം
എന്നും സന്തോഷം ഏകുന്ന വൻ സാന്നിദ്ധ്യം (2)
അല്ലലെല്ലാം അവൻ മാറ്റിത്തരും
അവൻ എന്നാളും നിന്നോടു കുടെവരും (2)
അത്ഭുത മന്ത്രി…