Athbhutha vismaya sneham

Malayalam Hymn

Athbhutha vismaya sneham

Athbhutha vismaya sneham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അത്ഭുത വിസ്മയ സ്നേഹം എൻ ആത്മാവിൽ ആനന്ദം ജീവനെ നൽകിയ സ്നേഹം എൻ ജീവന്റെ ആധാരം ഓ ഓ എൻ ജീവന്റെ ആധാരം 2 ക്രൂശിലെൻ യേശുവിൻ യാഗം എൻ പാപത്തിൻ മോചനം ക്രൂശിലെൻ യേശുവിൻ ത്യാഗം എന്നാത്മാവിൻ സാന്ത്വനം ഓ ഓ എന്നാത്മാവിൻ സാന്ത്വനം 3 നീയാണെന്നുള്ളിലെ ഗാനം നീയാണെൻ നാവിലെ ഗീതം നീ തന്നെയെന്നുമെന്നാശ നിൻ മുൻപിൽ വണങ്ങുന്നു ഓ ഓ നിൻ മുൻപിൽ വണങ്ങുന്നു 4 സൗഖ്യദായകൻ യേശു ആത്മാവിൽ ശാന്തിയേകും ജീവന്റെ നായകൻ ക്രിസ്തു ജീവനിൽ നടത്തിടും ഓ ഓ ജീവനിൽ നടത്തിടും 5 വരുമേശു നായകൻ വീണ്ടും തീരുമെൻ യാത്ര വേഗം ചാരും തൻ മാർവ്വിലണയും ചേരുമെൻ വീട്ടിൽ ഞാൻ ഓ ഓ ചേരുമെൻ വീട്ടിൽ ഞാൻ chorus

Related Songs