Thiruvachanathile athbhutha rahasyangal

Malayalam Hymn

Thiruvachanathile athbhutha rahasyangal

Thiruvachanathile athbhutha rahasyangal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

തിരുവചനത്തിലെയത്ഭുത രഹസ്യങ്ങളടിയനു പകർന്നു തരു തിരുവേദമതിൻ ഉറവകളതിനാൽ അനേകരുണർന്നീടട്ടേ 1 നിൻവചനം എത്ര മധുരതരം അതു തേൻകട്ടയേക്കാൾ ശ്രേഷ്ഠതരം നുകരുകിലാർക്കും മതിവരികില്ല മലർമധു നുകരും വണ്ടുപോലെ(2);- തിരുവചന… 2 അസ്ഥികളെയെല്ലാം തുളച്ചീടും ദുഷ്ടപാശങ്ങളാകവേ മാറ്റിടും ഇഷ്ടമോടെന്നും യേശുവിന്നരികെ തുഷ്ടിയായ് ജീവിതം നയിച്ചിടുവാൻ(2);- തിരുവചന… 3 പുതുജനനം ഏകും സദ്വചനം വീഴ്ചയേതുമേയില്ലാതെ കാത്തീടും വചനത്തിൻ സാരം സത്യമതത്രെ അടിയനതാൽ ബുദ്ധി നൽകിടുക(2);- തിരുവചന...

Related Songs