Enne veendeduthu loka rakshakan

Malayalam Hymn

Enne veendeduthu loka rakshakan

Enne veendeduthu loka rakshakan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്നെ വീണ്ടെടുത്തു ലോക രക്ഷകൻ എൻ യേശു ലോക സ്നേഹം വേണ്ട നിത്യ സ്നേഹം തേടി വന്നു(2) പാടാം ആനന്ദത്തോടെ ആരാധിച്ചീടാം രക്ഷകൻ യേശുവിനെ ഉയർത്താം കൈത്താളത്തോടെ സ്തുതികളൊടെ രാജാധി രാജവിനെ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ (2) 2 കരുതും കർത്തൻ എന്നും തൻ അൽഭുത വഴികളാലെ സർവ്വം എനിക്കു നൽകിടും സ്നേഹം ഏങ്ങനെ വർണ്ണിച്ചീടും(2);- 3 വിലാപം നൃത്തമാക്കിയോൻ എൻ നഷ്ടം ലാഭമക്കിയോൻ വിടുതലിൻ നായകനായ് യേശു ഇന്നും ജീവിക്കുന്നേ(2);-

Related Songs