Nee ente rakshakan nee enikkullavan

Malayalam Hymn

Nee ente rakshakan nee enikkullavan

Nee ente rakshakan nee enikkullavan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നീ എന്റെ രക്ഷകൻ നീ എനിക്കുള്ളവൻ ഈ നാഥൻ എന്നെന്നും എന്നോട് കൂടെയുണ്ട് (2) ഹാ ഹാ ഹല്ലേലൂയാ (2) എന്നേശു ജീവിക്കുന്നു 1 എൻ പാപം ക്ഷമിച്ചും എൻ രോഗം വഹിച്ചും വൻ ക്രൂശിൽ യാഗമായി യേശു നാഥൻ(2) ചങ്കിലെ ചോര തന്നു എന്നെ വീണ്ടെടുത്തു ആ സ്നേഹം ഓർത്തിടുമ്പോൾ (2);- ഹാ ഹാ... 2 കഷ്ടങ്ങൾ രോഗങ്ങൾ വേദന വന്നാലും ദുഃഖം പ്രയാസങ്ങൾ ഏറിയാലും (2) ആശ്വാസപ്രദനായി നിൻ ശക്തി അയച്ചു താങ്ങി നടത്തുന്നവൻ (2);- ഹാ ഹാ... 3 എൻ ദേഹം രോഗത്താൽ ക്ഷയിച്ചു പോയാലും നിത്യ തുറമുഖത്ത് എത്തിടുമ്പോൾ (2) ദേഹസഹിതനായി പൊൻമുഖo കണ്ടു ഞാൻ ആനന്ദിക്കും കർത്തനെ(2);- ഹാ ഹാ...

Related Songs