Daivathil njaan kandoru nir

Malayalam Hymn

Daivathil njaan kandoru nir

Daivathil njaan kandoru nir lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ദൈവത്തിൽ ഞാൻ കണ്ടൊരു നിർഭയമാം പാർപ്പിടം ഇത്ര സൗഖ്യമെങ്ങുമേ കാണുന്നില്ല സാധു ഞാൻ തന്റെ ചിറകിന്നു കീഴ്ദുർഘടങ്ങൾ നീങ്ങി ഞാൻ വാഴുന്നെന്തുമോദമായ് പാടും ഞാൻ അത്യുച്ചമായ് 2 തന്റെ നിഴലിനു കീഴ്ഛന്നനായ് ഞാൻ പാർക്കയാൽ രാപ്പകൽ ഞാൻ നിർഭയൻ-ഭീതി ദൂരെ പാഞ്ഞുപോയ്;- 3 ഘോര മഹാമാരിയോ കൂരിരുട്ടിൻ വേളയോ ഇല്ലതെല്ലും ചഞ്ചലം നാഥനുണ്ടു കൂടവേ;- 4 ആയിരങ്ങളെന്നുടെ നേർക്കു വന്നെതിർക്കിലും വീതിയുള്ള പക്ഷങ്ങൾ സാധുവെ മറച്ചിടും;- 5 സ്നേഹശാലി രക്ഷകൻ ഖേടകം തൻ സത്യമാം എന്റെ ചങ്കിലുണ്ടിതാ രക്ഷിതാവിൻ പേർ സദാ;- യേശു എന്നാത്മ സഖേ : എന്ന രീതി

Related Songs