Aa sannidhyam njaan - En prathyasha

Malayalam Hymn

Aa sannidhyam njaan - En prathyasha

Aa sannidhyam njaan - En prathyasha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആ സാന്നിദ്ധ്യം ഞാൻ വിട്ടയ്യോ പോയി കയറുവാനും ബലമില്ലാതായി തകർന്നു ഞാനാ സ്വർഗീയ നാമം വിളിച്ചു എൻ ഇരുളിലും ആ സ്നേഹകരം നീട്ടിയെന്റെ നിഴലുകളെല്ലാം മായിച്ചു നിവർത്തിയായി, ആ മൃദു സ്വരം യേശുവേ, എൻ പ്രത്യാശ ആർക്കുഅളക്കാം ആ കാരുണ്യത്തെ? നിനച്ചീടാമോ, വൻ കൃപയെ? സ്വർഗീയ താതൻ മഹിമ വിട്ടെൻ നിന്ദയെ ചുമന്നാക്രൂശത്തിൽ ക്രൂശിന്റെ ശക്തി വീണ്ടെടുത്തന്നെ സ്വന്തമെന്നു ചൊല്ലി ചേർത്തല്ലോ സുന്ദരകാന്താ, ഞാൻ നിന്റേതെന്നും യേശുവേ, എൻ പ്രത്യാശ ഹല്ലേലുയ, മഹത്വം കർത്തന് ഹല്ലേലൂയ, മരണമോ വീണുപോയി ബന്ധനങ്ങൾ അഴിച്ച, ഉയർന്ന നാമമേ യേശുവേ, എൻ പ്രത്യാശ വാഗ്ദത്തത്തിന്റെ മൂന്നാം ദിനത്തിൽ ആ ശരീരം ഉയർത്തല്ലോ കല്ലറകളെ ഭേദിച്ച് കർത്തൻ ജീവിക്കുന്നു രാജാവായി യേശുവേ, ജയവീരനെ

Related Songs