Koorirulin thazhvazhayil sannidhyam

Malayalam Hymn

Koorirulin thazhvazhayil sannidhyam

Koorirulin thazhvazhayil sannidhyam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കൂരിരുളിൻ താഴ്‌വരയിൽ സാന്നിദ്ധ്യം പകർന്നീടും യേശുനാഥൻ വേദനയിൻ തീച്ചൂളയിൽ മാറാത്ത താതനായി വെളിപ്പെടുമേ ഹല്ലേലയുയ്യാ ഹല്ലേലയുയ്യാ ഹല്ലേലയുയ്യാ ഹല്ലേലയുയ്യാ 2 ഞാൻ നിന്നതല്ല എന്നെ നിർത്തിയതാം യേശുവിൻ ബലമുള്ള വൻ കരത്താൽ ഏകനായി തീർന്നെന്നാലും മാറാത്തവൻ എന്നും ചാരെയുണ്ട്;- 3 ഞാൻ യോഗ്യനല്ല യേശു നാഥാ നിൻ മകൻ ആകുവാൻ സമർപ്പിക്കുന്നേ തിരുഹിതം പോൽ എന്നെ വഴിനടത്തൂ സ്വർഗ്ഗീയ നാട്ടിൽ ചേർന്നീടുവാൻ;- 4 നിത്യതക്കായ് ഒരുക്കിയന്നെ അഭിഷേകത്തോടെന്നും വഴി നടത്തൂ ആത്മശക്തി എന്നിൽ നിറച്ചീടണേ കൃപയോടു നിൻ വേല ചെയ്തീടുവാൻ;-

Related Songs