Angekum danangal (nin sannidhyam)

Malayalam Hymn

Angekum danangal (nin sannidhyam)

Angekum danangal (nin sannidhyam) lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അങ്ങേകും ദാനങ്ങളോർത്താൽ അങ്ങേകും പദവികളോർത്താൽ അങ്ങെന്നെ സ്നേഹിക്കുന്നതോർത്താൽ ഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേ ഹാലേലുയ്യാ ഹാലേലുയ്യാ (4) 2 നിൻ സാന്നിദ്ധ്യം മതി ഞങ്ങൾക്ക് നിൻ കൃപകൾ മതി ഞങ്ങൾക്ക് നിൻ പൊൻമുഖം കണ്ടിടുമ്പോൾ എൻ ദുഃഖമെല്ലാം മാറിപ്പോകും(2) ഹാലേലുയ്യാ ഹാലേലുയ്യാ (4) 3 അങ്ങെന്നെ നടത്തുന്നതോർത്താൽ അങ്ങെന്നെ പുലർത്തുന്നതോർത്താൽ അങ്ങെന്നെ മാനിക്കുന്നതോർത്താൽ ഞാൻ പാടും ഞാൻ വാഴ്ത്തും എൻ യേശുവേ ഹാലേലുയ്യാ ഹാലേലുയ്യാ (4) 4 നിൻ സാന്നിദ്ധ്യം മതി ഞങ്ങൾക്ക് നിൻ കൃപകൾ മതി ഞങ്ങൾക്ക് നിൻ ഇമ്പസ്വരം കേട്ടിടുമ്പോൾ എൻ രോഗമെല്ലാം മാറിപ്പോകും(2) ഹാലേലുയ്യാ ഹാലേലുയ്യാ (4)

Related Songs