Alavilla danangal nalkunnone

Malayalam Hymn

Alavilla danangal nalkunnone

Alavilla danangal nalkunnone lyrics · Malayalam Christian Song · Video

The Hymnal
Key of F
0 plays
WhatsApp

Lyrics

1 അളവില്ലാ ദാനങ്ങൾ നൽകുന്നോനെ അടിയങ്ങൾ തൃപ്പാദെ വന്നീടുന്നു അരുളേണമേ അനുഗ്രഹങ്ങൾ ആശ്വാസ ദായകനെ(2) 2 വിശ്വസ്തരായി ഞങ്ങൾ സുവിശേഷ ഘോഷണത്തിൽ(2) ശക്തിയോടെന്നും നിന്നീടുവാൻ നിൻ കൃപ നൽകേണമേ(2);- 3 അകൃത്യങ്ങൾ ഏറിടുമ്പോൾ നീതിയിൻ ദീപങ്ങളായി(2) ശുദ്ധരായെന്നും നിന്നീടുവാൻ നിൻ കൃപ നൽകേണമേ(2);- 4 ആത്മാവിൽ ജ്വലിച്ചു ഞങ്ങൾ ഉത്സാഹമുള്ളവരായ്(2) നിർവ്യാജസ്നേഹം കാത്തീടുവാൻ നിൻ കൃപ നൽകേണമേ(2);-

Related Songs