Ente pranapriyane prathyasha

Malayalam Hymn

Ente pranapriyane prathyasha

Ente pranapriyane prathyasha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ പ്രാണപ്രിയനെ പ്രത്യാശ കാരണനെ നിന്റെ വരവു നിനെക്കുമ്പോൾ എനിക്കാനന്ദം ഏറെയുണ്ട്(2) ആനന്ദം ഏറെയുണ്ടു എനിക്കാനന്ദം ഏറെയുണ്ട് യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾ ആനന്ദം ഏറെയുണ്ട് 1 നമ്മുടെ ആഗ്രഹം അല്ലല്ലോ ദൈവത്തിൻ പദ്ധതികൾ എന്നാൽ ദൈവത്തിൻ ആഗ്രഹം അല്ലോ ഏറ്റം നല്ല അനുഗ്രഹം (2) ആയതിനാൽ എൻ കൺമഷം നീക്കി കർത്തനെ നോക്കിടാം സ്വർഗ്ഗീയ താതന്റെ ഇഷ്ടങ്ങൾ ചെയ്തു സ്വർപ്പൂരം പൂകിടാം;- ആനന്ദം... 2 ഗോതമ്പു മണി പോൽ മന്നിൽ നമ്മുടെ ജീവനെ ത്യജിച്ചീടാം ആത്മ നാഥനെ അനുസരിക്കുമ്പോൾ കഷ്ടങ്ങൾ ഓർത്തീടല്ലേ(2) അന്ത്യ നാളിൽ നൂറുമേനി കാഴ്ച വച്ചിടുമ്പോൾ സ്വർഗ്ഗീയ സൈന്യം ആർപ്പു നാദം ഉച്ചത്തിൽ മുഴക്കുമേ;- ആനന്ദം...

Related Songs