Malayalam Hymn
Divya darshanam kandu njaan
Divya darshanam kandu njaan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ദിവ്യ ദർശനം കണ്ടു ഞാൻ
ദിവ്യ ശോഭയെന്നിൽ പകർന്നു
ദിവ്യ ശക്തിയാൽ നിറഞ്ഞു ഞാൻ
ദിവ്യ രൂപിയായ് തീർന്നു
ജാഗരൂകനായ് വചനത്തിൽ
ജാതനായി ഈ മരുവിൽ
ജഢികനല്ലനാനെനിയൊരിക്കലും
ജിതേന്ദ്രിയനായ് ജീവിച്ചിടും
കാത്തിരിക്കും കർത്തനായി നാം
കാലത്തികവിങ്കൽ കാന്തൻ വന്നിടും
കേൾക്കുകില്ല പ്രിയന്റെശബ്ദം
കേൾവിക്കാരായ് അനേകരും