Kandu njaan kalvariyil

Malayalam Hymn

Kandu njaan kalvariyil

Kandu njaan kalvariyil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കണ്ടു ഞാൻ കാൽവറിയിൽ എൻ യേശു രക്ഷകനെ എന്റെ ഘോര ദുരിതങ്ങൾ അകറ്റാൻ എനിക്കായ് തകർന്നവനെ നിനക്കായ് ഞാൻ എന്തു നൽകും എനിക്കായ് തകർന്ന നാഥാ ഇഹത്തിൽ ഞാൻ വേല ചെയ്തു അണയും നിൻ സന്നിധിയിൽ 1 വിടുതൽ നീ നല്കിയല്ലോ അരികിൽ നീ ചേർത്തുവല്ലോ മകനായ് നീ എന്നെ മാറ്റി അധരം നിന്നെ സ്തുതിക്കാൻ 2 ദൈവ സ്നേഹം പകർന്നു തന്നു സ്വർഗ്ഗവാതിൽ തുറന്നു തന്നു നിത്യ ജീവൻ നൽകിടാനായ് പുത്രനെ തകർത്തു ക്രൂശതിൽ

Related Songs