Malayalam Hymn
Kalvariyil ente perkkaay jeevan than
Kalvariyil ente perkkaay jeevan than lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാൽവറിയിൽ എന്റെ പേർക്കായ്
ജീവൻതാൻ തന്നതാൽ
കാലമെല്ലാം യേശുവിനായ്
ജീവിക്കും നിർണ്ണയം
1 ലോകം തരും ഇമ്പങ്ങളോ
മറ്റുള്ള മോഹമോ
ലോകത്തിന്റെ ബന്ധങ്ങളോ
മാറ്റുകില്ലന്നെ;-
2 നശ്വരമാം ഈ ജഗത്തിൻ
ചിന്തകളേതുമില്ല
നിശ്ചയമായി സ്വീകരിക്കും
ചിന്തയെൻ യേശു താൻ;-