Malayalam Hymn
En perkkaay jeevan thanna nathhane
En perkkaay jeevan thanna nathhane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 എൻ പേർക്കായ് ജീവൻ തന്ന നാഥനേ
അങ്ങേയ് ക്കായെന്തു നൽകാൻ കഴിയുമോ
അതാണെന്നാശയേ അതാണെന്നാഗ്രഹം
എൻപേർക്കായ് ജീവൻ തന്ന നാഥനേ
2 മണ്ണിൽ നിന്നെന്റെ രൂപം നെയ് തവൻ
തൻ രൂപം എന്റെയുള്ളിൽ തന്നവൻ
എൻ ചിന്ത സർവ്വവും ശോധന ചെയ്യുന്നോൻ
നടപ്പും കിടപ്പും അറിയുന്നോൻ;-
3 ഉള്ളത്തെ ഉള്ളതുപോലറിയുന്ന
ഉണ്മയായിന്നയോളം നടത്തിയ
ഇല്ലായ്മയിൽ നിന്നെന്നെ ഉള്ളപോൽ വിളിച്ചവൻ
ഇന്നെന്റെയില്ലായ്മകൾ നീക്കുന്നു;-
4 ഉദരത്തിലുരുവാകും മുന്നമേ
ഉയരത്തിൽ നിന്നെന്നെ കണ്ടവൻ
ഉന്നതവിളിയെന്നുള്ളിൽ നിറച്ചവൻ
ഉയരത്തിലെ ശക്തി തന്നവൻ;-